കുവൈത്ത് മന്ത്രിസഭ രാജിവെച്ചു.

  • 05/04/2022

കുവൈത്ത് സിറ്റി : കുവൈത്ത് മന്ത്രിസഭ രാജിവെച്ചു. പാർലമെന്റിൽ പ്രധാനമന്ത്രിക്കെതിരായ അവിശ്വാസ വോട്ടെടുപ്പിന് മുന്നോടിയാണ് സര്‍ക്കാര്‍ രാജിവേച്ചത്. പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് അൽ ഖാലിദ് കിരീടാവകാശി ഷെയ്ഖ് മെഷാൽ അൽ അഹമ്മദ് അൽ സബാഹിന് രാജിക്കത്ത് കൈമാറിയതായി വാർത്താ ഏജൻസിയായ കുന റിപ്പോർട്ട് ചെയ്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News