രക്തദാന ക്യാമ്പ് സംഘടപ്പിക്കുന്നു

  • 07/05/2022


അടൂർ എൻ.ആർ.ഫോറം കുവൈറ്റ് ചാപ്റ്റർ ബി.ഡി.കെ കുവൈറ്റ് ചാപ്റ്റർ ൻ്റെ സഹകരണത്തോട് രക്തദാന കാമ്പ് സംഘടപ്പിക്കുന്നു.

2022 മെയ് മാസം 20 തിയതി വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.00 മണി മുതൽ 6.00 മണി വരെ Cooperative Center For Blood Transfusion-Al Adan വച്ച് നടക്കുന്ന കാമ്പിൽ ഏവരേയും ഹൃദയപൂർവ്വം സ്വാഗതം ചെയ്ത് കൊള്ളുന്നു.

ഈ മഹത്തായ ഉദ്യമത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന എല്ലാവരും രജിസ്ട്രേഷന് വേണ്ടി താഴെ കാണുന്ന Link Open ചെയ്യുക. 

https://forms.gle/6Baib5qgQDg9Qt2b6

കൂടൂതൽ വിവരങ്ങൾക്ക് 94164885,65109787,97294011,50809915,55839014 എന്നീ നമ്പർകളുമായി ബംന്ധപ്പെടുക..

Related News