ഹവല്ലിയിൽ 19 സ്ഥാപനങ്ങൾ ഫയർ സർവീസ് ഡിപ്പാർട്മെന്റ് പൂട്ടിച്ചു

  • 25/05/2022

കുവൈറ്റ് സിറ്റി : അഗ്നി സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത 19 സ്ഥാപനങ്ങൾ ഫയർ സർവീസ് ഡിപ്പാർട്മെന്റ് പൂട്ടിച്ചു. മാർക്കറ്റുകൾ, ഷോപ്പുകൾ, റെസ്റ്റോറന്റുകൾ, നിക്ഷേപ കെട്ടിടങ്ങളിലെ ബേസ്‌മെന്റുകൾ എന്നിവിടങ്ങളിൽ കണ്ടെത്തിയ നിയമ ലംഘനങ്ങളെത്തുടർന്നാണ് ഫയർ സർവീസ് ഡിപ്പാർട്മെന്റ് സ്ഥാപനങ്ങൾ അടപ്പിച്ചത് 

Related News