ചങ്ങനാശ്ശേരി സ്വദേശി കുവൈത്തിൽ മരണപ്പെട്ടു

  • 26/05/2022

കുവൈത്ത്‌സിറ്റി: ചങ്ങനാശ്ശേരി സ്വദേശി കുവൈത്തിൽ മരണപ്പെട്ടു, ചങ്ങനാശ്ശേരി അതിരൂപതാ വെരൂര്‍ സെന്റ് ജോസഫ് പള്ളി ഇടവകാംഗം തെക്കിനേഴത്തു വീട്ടില്‍ ജോ സാം ജേക്കബ് (45 വയസ്സ് ) ആണ് മരണപ്പെട്ടത്.  ഭാര്യ : ഫെന്‍സി മാത്യു ( നഴ്‌സ്, കുവൈറ്റ്) ഏകമകള്‍ കരോളിന്‍ ഫിലോ ജേക്കബ് കുവൈറ്റ്  യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളില്‍ ഏഴാം സ്റ്റാന്‍ഡേര്‍ഡില്‍ പഠിക്കുന്നു.
പിതാവ് : ടി.എസ് ജേക്കബ് തെക്കിനേഴത്ത്. SMCA കുവൈറ്റ് പ്രാഥമിക അംഗമാണ്. അബ്ബാസിയായിലായിരുന്നു താമസം. ഭൗതികശരീരം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടിക്രമങ്ങള്‍ ചെയ്തു വരുന്നു.

Related News