കുവൈത്തിൽ കോവിഡ് രോഗികൾ വർധിക്കുന്നു; പ്രതിദിനം 500 കേസുകൾ

  • 22/06/2022

കുവൈറ്റ് സിറ്റി : കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കുവൈറ്റിൽ “കോവിഡ് 19” രോഗബാധിതരുടെ എണ്ണം വർധിക്കുന്നതായി ഔദ്യോഗിക  സ്രോതസ്സുകൾ മുന്നറിയിപ്പ് നൽകി, കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി പ്രതിദിനം 500 കേസുകളുടെ  വർദ്ധനവും, വാർഡുകളിലുള്ള രോഗികളുടെ എണ്ണം ഏകദേശം 35 രോഗികൾ എന്ന  വർധനവും , തീവ്രപരിചരണത്തിലേക്ക് പ്രവേശിപ്പിച്ചത് നാല് രോഗികളുമാണ്. 

എല്ലാവർക്കും മൂന്നാമത്തെ ഡോസ് സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയും, കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കേണ്ടതിന്റെയും ആവശ്യം ആരോഗ്യം മന്ത്രാലയം വീണ്ടും ജനങ്ങളോട് അഭ്യർത്ഥിക്കുന്നു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News