തൃശ്ശൂർ സ്വദേശി കുവൈത്തിൽ മരണപ്പെട്ടു

  • 25/06/2022

കുവൈറ്റ് സിറ്റി : തൃശ്ശൂർ സ്വദേശി കുവൈത്തിൽ  കുഴഞ്ഞുവീണു മരിച്ചു , തൃശ്ശൂർ ഏനാമാവ് റെഗുലേറ്ററിനു സമീപം പണിക്കവീട്ടിൽ അബ്ദുൽ കലാം (61) ആണ് മരിച്ചത്. കുഴഞ്ഞു വീണതിനെത്തുടർന്ന് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാവിലെ മരണപ്പെട്ടു. നാട്ടിലേക്ക് പോകാനായി കഴിഞ്ഞ ദിവസം ടിക്കറ്റ് എടുത്തിരുന്നു.   കുവൈറ്റിലെ മുസ്തഫ കരാമ കമ്പനിയിൽ 15 വർഷമായി ജീവനക്കാരനാണ്. മൃതദേഹം നാട്ടിലെത്തിച്ച് കബറടക്കും. ഭാര്യ: ഷംസിയ, മകൾ ആയിഷ.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News