മാവേലിക്കര സ്വദേശി കുവൈത്തില്‍ ഹൃദയാഘാതംമൂലം മരണപ്പെട്ടു

  • 26/06/2022

കുവൈത്ത്‌സിറ്റി: മാവേലിക്കര സ്വദേശി കുവൈത്തില്‍ ഹൃദയാഘാതംമൂലം മരണപ്പെട്ടു,  ജോസഫ് മാത്യുവാണ് (54) ഇന്ന് രാവിലെ ഹൃദയാഘാതം മൂലം മരണമടഞ്ഞത്. കെ.എന്‍.പി.സിയില്‍ എഞ്ചിനീയറായി ജോലി ചെയ്യത്‌വരുകയായിരുന്നു. ഭാര്യ-ജൂലി ജോസഫ് (ഗള്‍ഫ് അലുമിനിയം-സബ്ഹാന്‍).മക്കള്‍-സാറ (10-ാംക്ലാസ് വിദ്യാര്‍ത്ഥിനി),മത്തായി 6-ാംക്ലാസ് വിദ്യാര്‍ത്ഥി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News