കുവൈറ്റിൽ എയ്ഡ്‌സ് രോഗബാധിതരുടെ എണ്ണം സാധാരണ നിലയിൽ ; ആരോഗ്യ മന്ത്രാലയം

  • 27/06/2022

കുവൈത്തിൽ  എയ്ഡ്‌സ് രോഗികളുടെ നിരക്ക് സാധാരണവും പ്രതീക്ഷിച്ച നിരക്കിലാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ക്ഷയരോഗികൾക്കായി എച്ച്ഐവി പരിശോധന നടത്തുന്നതിനുള്ള അനുമതി അവർക്കുള്ള പരിശോധനകളുടെയും ആരോഗ്യപരിപാലനത്തിന്റെയും തുടർച്ചയായും അന്താരാഷ്ട്ര ശുപാർശകൾക്കനുസൃതമായി പ്രതിരോധ നടപടിയായും പൊതുജനാരോഗ്യം കാത്തുസൂക്ഷിക്കുന്നതിനും വേണ്ടിയാണെന്ന് മന്ത്രാലയം വ്യക്തമാക്കി. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News