കുവൈറ്റ് ഫാമിലി, ടൂറിസ്റ്റ് വിസകൾ അനുവദിക്കുന്നത് താത്കാലികമായി നിർത്തിവച്ചു

  • 28/06/2022

കുവൈത്ത് സിറ്റി: ഫാമിലി, ടൂറിസ്റ്റ് വിസകൾ അനുവദിക്കുന്നത് താത്കാലികമായി നിർത്തിവച്ച് ആഭ്യന്തര മന്ത്രാലയം. ആഭ്യന്തര മന്ത്രി ഷെയ്ഖ് അഹമ്മദ് അൽ നവാഫിന്റെ നിർദേശപ്രകാരമാണ് റെസിഡൻസി അഫയേഴ്സ് നടപടി സ്വീകരിച്ചതെന്ന് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് റിലേഷൻസ് ആൻഡ് സെക്യൂരിട്ടി മീഡിയ അറിയിച്ചു. റെസിഡൻസി അഫയേഴ്‌സ് സെക്‌ടർ നിയമങ്ങളും ചട്ടങ്ങളും പുതുക്കി ഒരു പുതിയ സംവിധാനം തയ്യാറാക്കുന്നതിനാലാണ് സന്ദർശന വിസകൾ നൽകുന്നത് താത്കാലികമായി നിർത്തിവച്ചിട്ടുള്ളത്.
കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News