കണ്ണൂർ സ്വദേശി കുവൈത്തിൽ മരണപ്പെട്ടു

  • 29/06/2022

കുവൈറ്റ് സിറ്റി : കണ്ണൂർ സ്വദേശി കുവൈത്തിൽ മരണപ്പെട്ടു,  കണ്ണൂർ എരഞ്ഞോളി പഞ്ചായത്തിലെ തോട്ടുമ്മൽ സ്വദേശി പ്രദീപൻ എൻ പാലോറൻ (50) ആണ് മരണപ്പെട്ടത് . ഫാഹഹീലിലുള്ള ഇലക്ട്രിക്കൽ ഷോപ്പിലെ ജീവനക്കാരനായിരുന്നു. ഭൗതികശരീരം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ പൂർത്തീകരിച്ച് ഇന്ന് (28-06-2022) രാവിലെയുള്ള എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോയി. സംസ്കാരം ഇന്ന് രാത്രി നടക്കും. ഭാര്യ ഷനില, മക്കൾ നവ്‌ജ്യോത്,അകാൻഷാ.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News