ഹവല്ലിയിൽ അനാശാസ്യം; പ്രവാസികൾ പിടിയിൽ

  • 30/06/2022

കുവൈറ്റ് സിറ്റി :  ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് റെസിഡൻസ് അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷന്റെ ശ്രമഫലമായി ഹവല്ലി ഗവർണറേറ്റിൽ പൊതു സദാചാരത്തിന് വിരുദ്ധമായ പ്രവൃത്തികളിൽ ഏർപ്പെട്ട രണ്ട് സ്ത്രീകളെ അറസ്റ്റ് ചെയ്തു.അതോടൊപ്പം ജഹ്‌റ ഗവർണറേറ്റിൽ വ്യാജ മെയ്ഡ്  ഓഫീസ് നടത്തിയിരുന്ന 4 പേരെയും അറസ്റ്റ് ചെയ്തു. ഇവരെ തുടർനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News