ക്യാബിനകത്ത് പുക: പറന്നുയർന്നതിന് പിന്നാലെ സ്പൈസ് ജെറ്റ് വിമാനം തിരിച്ചിറക്കി

  • 02/07/2022



ദില്ലി: പറന്നുയർന്നതിന് പിന്നാലെ സ്പൈസ് ജെറ്റ് വിമാനം തിരിച്ചിറക്കി. വിമാനത്തിലെ ക്യാബിനകത്ത് പുക കണ്ടതിനെ തുട‍ർന്നാണ് വിമാനം തിരിച്ചിറക്കിയത്. യാത്രക്കാ‍ർ സുരക്ഷിതരാണെന്ന് വിമാനക്കമ്പനി അറിയിച്ചു. വിമാനം പറന്നുയർന്ന് 5000 അടി ഉയരത്തിലെത്തിയപ്പോഴാണ് വിമാനത്തിനകത്ത് പുക യാത്രക്കാരുടെ ശ്രദ്ധയിൽ പെട്ടത്.

Related News