അറ്റസ്റ്റേഷൻ നടപടികൾ പുനരാരംഭിച്ചതായി കുവൈറ്റ് വിദേശകാര്യ മന്ത്രാലയം

  • 03/07/2022

കുവൈത്ത് സിറ്റി: കെനെറ്റുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ഫിനാൻഷ്യൽ സ്റ്റാമ്പ് മെഷീനുകളിലെ തകരാർ പരിഹരിച്ചതിന് ശേഷം കോൺസുലർ ഡിപ്പാർട്ട്‌മെന്റിന്റെ സർട്ടിഫിക്കേഷൻ സെന്ററുകളിലെ അറ്റസ്റ്റേഷൻ നടപടികൾ പുനരാരംഭിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സെന്ററുകളുടെ പ്രവർത്തന സമയത്തിൽ മാറ്റങ്ങളിലെന്നും വിദേശകാര്യ മന്ത്രാലയത്തിലെ കോൺസുലർ കാര്യങ്ങളുടെ ആക്ടിംഗ് അസിസ്റ്റന്റ് വിദേശകാര്യ മന്ത്രി കോൺസുലാർ മിഷാൽ അൽ മുദ്ഹാഫ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News