ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമുവിന് കുവൈറ്റ് അമീറിന്റെ അഭിനന്ദനം

  • 27/07/2022

കുവൈറ്റ് സിറ്റി: രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വിജയിച്ച് ഭരണഘടനാ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമുവിന് ഹിസ് ഹൈനസ് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് ചൊവ്വാഴ്ച അഭിനന്ദന കേബിൾ അയച്ചു. പ്രസിഡൻറ് മുർമുവിന്റെ പ്രയത്നങ്ങളിൽ കൂടുതൽ വിജയങ്ങൾ അമീർ ആശംസിച്ചു.

അതേസമയം തെരഞ്ഞെടുപ്പിൽ വിജയിച്ചതിനും ഭരണഘടനാ സത്യപ്രതിജ്ഞ ചെയ്തതിനും ഇന്ത്യൻ പ്രസിഡന്റ് മുർമുവിന് ഹിസ് ഹൈനസ് അമീർ ഷെയ്ഖ് നവാഫ് അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹ്,  കിരീടാവകാശി ഷെയ്ഖ് മിഷാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-ഷെയ്ഖ് അഹമ്മദ് നവാഫ് അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹ്  എന്നിവർ അഭിനന്ദന കേബിൾ അയച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News