കുവൈത്തിൽ ആദ്യമായി ഒരാഴ്ചക്കിടെ നടത്തിയത് ഏഴ് രോഗികളുടെ വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയകള്‍

  • 28/07/2022

കുവൈത്ത് സിറ്റി: ഒരാഴ്ചക്കുള്ളില്‍ ഏഴ് രോഗികളുടെ വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടത്തിയെന്ന് കുവൈത്ത് സൊസൈറ്റി ഫോര്‍ ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്‍റേഷന്‍ അറിയിച്ചു. മൂന്ന് വൃക്കകള്‍ ജീവിച്ചിരിക്കുന്നവരില്‍ നിന്നും നാല് വൃക്കകള്‍ മരണപ്പെട്ടവരില്‍ നിന്നുമാണ് ലഭിച്ചത്. ഓർഗൻ ട്രാൻസ്പ്ലാൻറ് സെന്ററിലെ ഡോക്ടർമാർക്കും നഴ്‌സുമാർക്കും മികച്ച പ്രവർത്തനത്തിനും അർപ്പണബോധത്തിനും അസോസിയേഷൻ നന്ദി അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News