കുവൈത്തിൽ മയക്കുമരുന്ന് വിൽപ്പന സംഘം അറസ്റ്റിൽ

  • 29/07/2022

കുവൈറ്റ് സിറ്റി : ജലീബ്, മംഗഫ്, ജഹ്‌റ എന്നിവിടങ്ങളിൽനിന്നായി  600 ഗ്രാം ഷാബു, 50 ഗ്രാം ഹെറോയിൻ, 50 ഗ്രാം ഹാഷിഷ് എന്നിവയുമായി 2 പാകിസ്ഥാൻ പൗരന്മാരെയും ഒരു നേപ്പാളിയെയും ആൻറി നാർക്കോട്ടിക് ജനറൽ അഡ്മിനിസ്‌ട്രേഷന്റെ തീവ്രമായ പ്രയത്നത്തിന്റെ  ഫലമായി അറസ്റ്റിലായി, ഇവർക്കെതിരെ തുടർനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.  



കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News