വഫ്രയിൽ ട്രക്കും ഫോർ വീൽ ഡ്രൈവ് വാഹനവും കൂട്ടിയിടിച്ച് ഒരു മരണം

  • 30/07/2022

കുവൈറ്റ് സിറ്റി : വഫ്രയിൽ ട്രക്കും ഫോർ വീൽ ഡ്രൈവ് വാഹനവും കൂട്ടിയിടിച്ച് ഒരു മരണം,  കാർഷിക മേഖലയായ വഫ്രയിലേക്ക് നയിക്കുന്ന റോഡ് 500 ൽ ക്ലീനിംഗ് കമ്പനിയുടെ ട്രക്കും ഫോർ വീൽ ഡ്രൈവ് വാഹനവും തമ്മിൽ ഇന്ന് ശനിയാഴ്ചയാണ് മുഖാമുഖം കൂട്ടിയിടിച്ചത്. അപകടത്തിൽ തീ പടർന്ന് ജീപ്പിന്റെ ഡ്രൈവറായ ഗൾഫ് പൗരൻ മരണപ്പെട്ടു,  നുവൈസീബ് സെന്ററിൽ നിന്നുള്ള അഗ്നിശമന സേനയെത്തിയാണ് അപകടം നിയന്ത്രിച്ചത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News