ഒമാനിലെ ഹൈമയില്‍ വാഹനാപകടം: രണ്ടു പേര്‍ മരിച്ചു; ഒരാളുടെ നില ഗുരുതരം

  • 02/08/2022


മസ്‌കറ്റ്: ഒമാനിലെ ഹൈമയില്‍ വാഹനാപകടം. ഹൈമ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ എട്ട് അപകട കേസുകള്‍ ലഭിച്ചതായി അല്‍ വുസ്ത ഗവര്‍ണറേറ്റിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഹെല്‍ത്ത് സര്‍വീസസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. രണ്ടു പേര്‍ മരണപ്പെട്ടതായും ആറ് പേര്‍ക്ക് പരിക്കേറ്റതായും പ്രസ്താവനയില്‍ പറയുന്നു. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.  

Related News