കുവൈറ്റ് പ്രവാസി NS ജയകുമാറിൻ്റെ പിതാവ് V. നടരാജൻ അന്തരിച്ചു

  • 12/10/2022

കുവൈറ്റ് സിറ്റി : കുവൈത്തിലെ പ്രമുഖ ബിസിനസ്സ്കാരനും സാമൂഹ്യ പ്രവർത്തകനുമായ  NS ജയകുമാറിൻ്റെ (ജയൻ HI-TECH )  പിതാവും, ശ്രീമതി. ജിനി ജയകുമാറിൻ്റെ ഭർതൃപിതാവുമായ മെർച്ചന്റ് അസോസിയേഷൻ മുതീർന്ന ബിസിനെസ്സ് കാരനും ആയ ശ്രീ. V. നടരാജൻ (84 വയസ്സ്) ജയഭവൻ, നെടുങ്കണ്ടം, ഇടുക്കി വാർദ്ധക്യ സഹജമായ അസുഖം നിമിത്തം ഇന്ന് 12.10.2022 രാത്രി  അന്തരിച്ചു. സംസ്കാരം നാളെ വ്യാഴം 3 മണിക്ക് വീട്ടുവളപ്പിൽ 

Related News