വിഴിഞ്ഞം സമരക്കാരെ തീവ്രവാദികളായി ചിത്രീകരിക്കാനാണ് ശ്രമമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുഖ്യമന്ത്രി വിചാരിച്ചാല്‍ ഒരു മണിക്കൂര്‍ കൊണ്ട് സമരം അവസാനിപ്പിക്കാം. വിഴിഞ്ഞത്തെ സമരക്കാരെ സര്‍ക്കാര്‍ മനഃപൂര്‍വം പ്രകോപിപ്പിച്ചു. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഉത്തരവാദിത്ത ബോധത്തോടെ സംസാരിക്കണം. വിഴിഞ്ഞത്ത് നടക്കുന്നത് കലാപമെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമമെന്നും വിഡി സതീശന്‍ പറഞ്ഞു
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?