തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമരത്തില്‍ കോണ്‍ഗ്രസ് മത്സ്യതൊഴിലാളികള്‍ക്കൊപ്പമെന്ന് പ്രഖ്യാപിച്ച് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ രംഗത്ത്. വിമോചന സമരം ഓര്‍മ്മിപ്പിച്ച കെ സുധാകരന്‍ വേണ്ടി വന്നാല്‍ വിമോചനസമരം കോണ്‍ഗ്രസ് നടത്തുമെന്നും പ്രഖ്യാപിച്ചു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?