തുറന്ന ചര്‍ച്ചയ്ക്ക് തയാറാണെന്ന് ലത്തീന്‍ അതിരൂപത വികാരി ജനറല്‍ ഫാ യൂജിന്‍ പെരേര. മന്ത്രി തല സമിതി ക്ഷണിച്ചാല്‍ ചര്‍ച്ചക്ക് പോകും.പ്രശ്നപരിഹാരത്തിനുള്ള നിര്‍ദേശം ചര്‍ച്ചയില്‍ വയ്ക്കുമെന്നും യൂജിന്‍ പെരെര പറഞ്ഞു. യഥാര്‍ത്ഥ്യ ബോധത്തോടെ വിഷയങ്ങളെ കാണണമെന്നും യുജിന്‍ പറഞ്ഞു. അതേസമയം സഭാതലവന്‍മാരും സമരക്കാരുമായി ചര്‍ച്ച നടത്തി.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?