കൗമാരക്കാരെ ഒരുമിച്ചിരുത്തുന്നത് തെറ്റെന്ന പരാമര്‍ശത്തിലുറച്ച് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാന്‍ രണ്ടത്താണി. തന്റെ എതിര്‍പ്പ് വികലമായ പാഠ്യപദ്ധതി ആവിഷ്‌കരിക്കുന്നതിനോടാണെന്നും അബ്ദുറഹിമാന്‍ രണ്ടത്താണി പറഞ്ഞു. 'കൗമാരക്കാരെ സ്വയംഭോഗവും, സ്വവര്‍ഗലൈംഗീകതയും പഠിപ്പിക്കാനാണ് ശ്രമം. ആഭാസകരമായ പാഠ്യപദ്ധതി പാടില്ല. സംസ്‌കാരം നശിപ്പിക്കുന്ന നയമാണ് അത്'- മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി പറഞ്ഞതിങ്ങനെ.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?