വി.സി നിയമനത്തിനുള്ള സെനറ്റ് നോമിനി നിർദേശം; സ്റ്റേ നടപടിക്കെതിരെ അപ്പീൽ നൽകാൻ ഗവർണർ

  • 23/12/2022

തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ വി.സി നിയമനത്തിനുള്ള സെര്‍ച്ച്‌ കമ്മിറ്റിയിലേക്ക് ഒരു മാസത്തിനകം സെനറ്റ് നോമിനിയെ നിര്‍ദേശിക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബഞ്ച് സ്റ്റേ ചെയ്തതിനെതിരേ ചാന്‍സലറായ ഗവര്‍ണര്‍ അപ്പീല്‍ നല്‍കിയേക്കും.


സ്റ്റേ നീക്കാന്‍ സുപ്രീംകോടതിയെ സമീപിക്കുന്നത് പരിഗണനയിലാണെന്ന് രാജ്ഭവന്‍ വൃത്തങ്ങള്‍ പറഞ്ഞു.

Related News