കുവൈത്തിൽ ഇന്ന് ഉച്ചക്ക് ശേഷം ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത ; കാലാവസ്ഥാ വകുപ്പ്

  • 27/12/2022


കുവൈത്ത് സിറ്റി : സിവിൽ ഏവിയേഷൻ ജനറൽ അഡ്മിനിസ്ട്രേഷന്റെ കാലാവസ്ഥാ വകുപ്പ് ഇന്ന് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3:00 മുതൽ 10 മണിക്കൂർ സമയത്തേക്ക് പുതിയ കാലാവസ്ഥാ മുന്നറിയിപ്പ് നൽകി. ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യയുള്ളതിനാലാണ് മുന്നറിയിപ്പ്. കാറ്റിന്റെ വേഗത  50 കിലോമീറ്ററിൽ കൂടുതൽ എത്താം. കാലാവസ്ഥാ സാഹചര്യങ്ങൾ ചില പ്രദേശങ്ങളിൽ കാഴ്ച പരിധി കുറയുന്നതിന് കാരണമാകുന്നു, അതേസമയം കടൽ തിരമാലകൾ 7 അടിയിലധികം ഉയരത്തിൽ എത്തിയേക്കും. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News