കേരളം മുതൽ ലണ്ടൻ വരെ സൈക്കിൾ യാത്ര; ഫായിസ് അലിക്ക് കുവൈത്തിലെ ഇന്ത്യൻ എംബസ്സി സ്വീകരണം നൽകി

  • 27/12/2022

കുവൈത്ത് സിറ്റി: ഇന്ത്യയിൽ നിന്ന് ലണ്ടനിലേക്ക് സൈക്കിൾ യാത്ര നടത്തുന്ന മലയാളി എഞ്ചിനിയർ കുവൈത്തിലെത്തി. കുവൈത്തിലെത്തിയ അലിക്ക് ഇന്ത്യൻ എംബസ്സി സ്വീകരണം നൽകി, അലിയെ കണ്ടതിൽ സന്തോഷമുണ്ടെന്നും യാത്രക്ക് എല്ലാവിധ യാത്രാ മംഗളങ്ങളും നേർന്ന്  കുവൈത്തിലെ ഇന്ത്യൻ അംബാസിഡർ ഡോക്ടർ ആദർശ് സ്വൈക .

സോളോ സൈക്ലിംഗ് യാത്രയുടെ ഭാഗമായി കേരളത്തിൽ നിന്നുള്ള യുവ എഞ്ചിനീയർ ഫായിസ് അസ്‌റഫ് അലി ശനിയാഴ്ച കുവൈത്തിലെത്തിയത്. രണ്ട് ഭൂഖണ്ഡങ്ങളിലായി 35 രാജ്യങ്ങളിലൂടെ സഞ്ചരിക്കുകയും 450 ദിവസങ്ങൾ കൊണ്ട് 30,000 കിലോമീറ്റർ സഞ്ചരിക്കുകയും ചെയ്യുന്ന അലി ഈ യാത്രയിൽ ഏകദേശം 1,000 ലക്ഷ്യസ്ഥാനങ്ങളിൽ കവർ ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News