സ്ത്രീയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ഭർത്താവ് കസ്റ്റഡിയിൽ

  • 04/01/2023

കൊച്ചി: എറണാകുളം കാലടി മറ്റൂരില്‍ സ്ത്രീയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സുനിതയാണ് മരിച്ചത്. മൃതദേഹത്തിന് സമീപം ചോര പാടുകള്‍ കണ്ടെത്തിയിരുന്നു. സംഭവത്തില്‍ സുനിതയുടെ ഭര്‍ത്താവ് ഷൈജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Related News