തിരുവനന്തപുരം: സംസ്ഥാന നിയമസഭയുടെ ബജറ്റ് സമ്മേളനവുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ എടുക്കാനതിനായി നാളെ മന്ത്രി സഭയോഗം ചേരും. ബജറ്റ് അവതരണ തീയതി അടക്കം നാളെ തീരുമാനിക്കും. ഓണ്‍ലൈനായാണ് യോഗം ചേരുക. നിലവിലുള്ള നിയമസഭയോഗം പിരിയുന്നതായും നാളെ ഗവര്‍സ്റ്റണറെ അറിയിക്കും.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?