തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാസത്തിലെ നാലാം ശനിയാഴ്ചയിലെ അവധി നല്‍കുന്നത് പരിഗണനയില്‍. ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിനായി ഈ മാസം പത്തിന് സര്‍വ്വീസ് സംഘടനകളുമായി ചീഫ് സെക്രട്ടറി യോഗം ചേരും. വകുപ്പ് സെക്രട്ടറിമാരും ചീഫ് സെക്രട്ടറിയും പങ്കെടുത്ത യോഗത്തിലാണ് അവധിയെകുറിച്ചുള്ള പരാമര്‍ശം ഉയര്‍ന്നത്. ഇതിനായി ചീഫ് സെക്രട്ടറി തലത്തില്‍ തയ്യാറാക്കിയ നിര്‍ദേശം മുഖ്യമന്ത്രിക്ക് നല്‍കിയിട്ടുണ്ട്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?