തൃശ്ശൂര്‍: വിവാഹ ചടങ്ങുകളിലെ പതിവ് രീതികളില്‍ നിന്നും വിത്യസ്തമായാണ് ഇപ്പോള്‍ ന്യൂജന്‍ വധൂവരന്മാര് കല്യാണ മണ്ഡപത്തിലേക്ക് എത്താറ്. അടുത്തിടെ കല്യാണ മണ്ഡപത്തില്‍ വധുവിന്റെ ചെണ്ടകൊണ്ട് വൈറലായിരുന്നു. ഇപ്പോഴിതാ മനസ്സമ്മതം കഴിഞ്ഞ് പ്രതിശ്രുത വരനുമായി വിരുന്നു ഹാളിലേക്ക് വധു എത്തിയത് ടാങ്കര്‍ ലോറിയോടിച്ച്. തൃശൂര്‍ മണലൂരിലാണ് വധൂവരന്മാര് വിരുന്നിന് ടാങ്കറിലെത്തിയത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?