പി ജെ ജോസഫിന്റെ ഭാര്യ അന്തരിച്ചു

  • 17/01/2023

കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി ജെ ജോസഫിന്റെ ഭാര്യ ഡോ. ശാന്ത ജോസഫ് (73) അന്തരിച്ചു.  ഇടുക്കി തൊടുപുഴ ചാഴിക്കാട്ടെ ആശുപത്രിയിലായിരുന്നു അന്ത്യം. ആരോഗ്യ വകുപ്പ് മുന്‍ അഡീഷണല്‍ ഡയറക്ടറായിരുന്നു. അപ്പു ജോണ്‍ ജോസഫ്, ഡോ.അനു യമുന, ആന്റണി ജോസഫ്, പരേതനായ ജോമോന്‍ ജോസഫ് എന്നിവർ മക്കളാണ്.

Related News