തിരുവനന്തപുരം : ഗുണ്ടാബന്ധമുളള പൊലീസുകാരെ കണ്ടെത്താന്‍ ജില്ലാതല പരിശോധനയ്ക്ക് നിര്‍ദേശം. എസ്‌ഐമാരുടെ അടക്കം പ്രവര്‍ത്തനം നിരീക്ഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ എസ്പിമാര്‍ക്ക് ഡിജിപിയുടെ നിര്‍ദേശം നല്‍കി. അതിനിടെ രഹസ്യവിവരങ്ങള്‍ നല്‍കേണ്ട സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ് പി ഗുണ്ടാ സംഘങ്ങളുടെ ഒത്ത് ചേരലില്‍ പങ്കെടുത്തുവെന്ന ആരോപണം അന്വേഷിക്കും.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?