തിരുവനന്തപുരം: മണ്ണ് മാഫിയ, ഗുണ്ട ബന്ധം തെളിഞ്ഞതിനെത്തുടര്‍ന്ന് തലസ്ഥാന ജില്ലയില്‍ മംഗലപുരം പൊലീസ് സ്‌റ്റേഷനില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടി.32ല്‍ 31 ഉദ്യോഗസ്ഥര്‍ക്കെതിരെയും അച്ചടക്ക നടപടിയെടുത്തു. എസ്.ഐയടക്കം 25 പേര്‍ക്ക് സ്ഥലംമാറ്റമുണ്ട്. ഇതോടെ സ്വീപ്പര്‍ തസ്‌തികയിലുളളവര്‍ മാത്രമാണ് നിലവില്‍ സ്‌റ്റേഷനില്‍ അവശേഷിക്കുന്നത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?