കുവൈത്ത് കേരള ഇസ്ലാഹീ സെൻറർ ഫഹാഹീൽ സോൺ ഭാരവാഹികളെ തെരഞെടുത്തു

  • 22/01/2023


2023 പ്രവർത്തന വർഷത്തേക്കുള്ള കെ.കെ.ഐ.സി ഫഹാഹീൽ സോൺ ഭാരവാഹികളെ തെരഞെടുത്തു.

പ്രസിഡന്റ് : അബൂബക്കർ കോയ ടി.ടി.
ജനറൽ സെക്രട്ടറി : അൻവർ കാളികാവ് , ട്രഷറർ ഉസൈമത്ത് പി.കെ.വൈ.പ്രസിഡൻറ് ഖാലിദ് വാരം എന്നിവരെയും,

ദഅവ തൻവീർ.എൻ.എം ,സോഷ്യൽ വെൽഫെയർ ഹുസൈൻ തടത്തിൽ,വിദ്യാഭ്യാസം ഫൈസൽ മണിയൂർ, പി.ആർ&പബ്ലിക്കേഷൻമുഹമ്മദ് സുധീർ, ക്രിയേറ്റിവിറ്റി റിയാസ്.ഇ.കെ എന്നീ വകുപ്പ് സെക്രട്ടറിമാരെയും തെരഞെടുത്തു. 
സോൺ പ്രസിഡൻറ് അൻവർ കാളികാവിന്റെ അധ്യക്ഷതയിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ 
2022 വർഷത്തെ വാർഷിക റിപ്പോർട്ട് സോൺ ജനറൽ സെക്രട്ടറി അസ്ഹർ അത്തേരി അവതരിപ്പിച്ചു.

ഹാറൂൻ അബുൽ അസീസ്, അസ്ഹർ അത്തേരി, അസ്‌ലം അത്തേരി എന്നിവർ തെരഞെടുപ്പ് നിയന്ത്രിച്ചു.

Related News