ഉടുമ്ബിനെ കൊന്ന് ഭക്ഷണമാക്കി; നാലുപേർ വനംവകുപ്പിന്റെ പിടിയിൽ

  • 29/01/2023

കൊച്ചി: ഉടുമ്ബിനെ കൊന്ന് ഭക്ഷണമാക്കിയെന്ന കേസില്‍ നാലുപേരെ വനംവകുപ്പ് പിടികൂടി. നേര്യമംഗലം വാളറയിലാണ് സംഭവം.


അഞ്ചാം മൈല്‍ സെറ്റില്‍മെന്‍റിലെ ബാബു, മജേഷ്, മനോഹരന്‍, പൊന്നപ്പന്‍ എന്നിവരാണ് അറസ്റ്റിലായത്. രഹസ്യവിവരത്തെ തുടര്‍ന്ന് വനംവകുപ്പ് നടത്തിയ പരിശോധനയിലാണ് നാലുപേരെയും പിടികൂടിയത്.

Related News