കൊച്ചി: വിരമിച്ച കെഎസ്‌ആര്‍ടിസി ജീവനക്കാരും മനുഷ്യരാണെന്ന് മറക്കരുതെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. വിരമിച്ചവര്‍ക്കുള്ള ആനുകൂല്യ വിതരണത്തിന് രണ്ട് വര്‍ഷത്തെ സാവകാശം അനുവദിക്കാനാകില്ലെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. കുറച്ചെങ്കിലും ആനുകൂല്യങ്ങള്‍ നല്‍കിയിട്ട് സാവകാശം തേടുന്നതില്‍ യുക്തിയുണ്ട്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?