ജലീബിൽ വ്യാജ തൊഴിൽ സപ്ലൈ ഓഫീസ് , ഫഹാഹീലിൽ ഭിക്ഷാടനം : 6 സ്ത്രീകൾ അറസ്റ്റിൽ

  • 05/02/2023

കുവൈറ്റ് സിറ്റി : ജിലീബിലെ വ്യാജ വീട്ടുജോലി സപ്ലൈ ഓഫീസിൽ നിന്ന് 4 സ്ത്രീകളെയും ഫഹാഹീൽ പ്രദേശത്ത് ഭിക്ഷാടനം നടത്തിയതിന് മറ്റ് 2 പേരെയും കുവൈറ്റ് പോലീസ് അറസ്റ്റ് ചെയ്തു, നിയമനടപടികൾ സ്വീകരിക്കുന്നതിന് അവരെ ബന്ധപ്പെട്ട അധികാരികൾക്ക് അയച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News