കുവൈത്തിലെ പ്രമുഖ എക്സ്ചേഞ്ച് കമ്പനി പ്രതിനിധികളുമായി ഇന്ത്യൻ അംബാസിഡർ കൂടിക്കാഴ്ചനടത്തി

  • 06/02/2023

കുവൈറ്റ് സിറ്റി : കുവൈത്തിലെ പ്രമുഖ എക്സ്ചേഞ്ച് കമ്പനി പ്രതിനിധികളുമായി ഇന്ത്യൻ അംബാസിഡർ ആദർശ് സ്വൈക കൂടിക്കാഴ്ചനടത്തി.  എക്‌സ്‌ചേഞ്ചുകളുടെ പ്രതിനിധികളെ കാണാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും,  കുവൈറ്റിലെ ഇന്ത്യക്കാരെ അവരുടെ കുടുംബങ്ങളുമായി ബന്ധിപ്പിക്കുന്ന സാമ്പത്തിക പാലമായ  എക്സ്ചേഞ്ചുകൾ എങ്ങനെ പ്രവർത്തിക്കുന്നു, പ്രവർത്തിപ്പിക്കുന്നു  എന്നതിനെക്കുറിച്ചു മനസ്സിലാക്കിയെന്നും, കുവൈറ്റിൽ നിന്ന് ഇന്ത്യയിലേക്കുള്ള പണമയയ്ക്കൽ ഗണ്യമായി തുടരുന്നുവെന്നും സ്ഥാനപതി അറിയിച്ചു.  

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News