റെസിഡൻസി നിയമലംഘനം, കൈക്കൂലി, വ്യാജ തൊഴിൽ സപ്ലൈ: കുവൈത്തിൽ 18 പ്രവാസികൾ അറസ്റ്റിൽ

  • 06/02/2023


കുവൈറ്റ് സിറ്റി : സെക്യൂരിറ്റി, ഇൻസ്പെക്ഷൻ ടൂറുകൾ എന്നിവയിലൂടെയുള്ള റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷന്റെ ജനറൽ അഡ്മിനിസ്ട്രേഷന്റെ തീവ്രമായ സുരക്ഷാ ശ്രമങ്ങളും തുടർനടപടികളും ജഹ്‌റ ഇൻഡസ്ട്രിയൽ ഏരിയയിലെ നാല് റെസിഡൻസി  നിയമലംഘകരെയും,  5  കൈക്കൂലി ആരോപണത്തിൽ പെട്ടവരെയും,  വ്യാജ ഗാർഹിക തൊഴിൽ സപ്ലൈ ഓഫീസിൽ നിന്നുമായി നിരവധിപേരെയും പിടികൂടി  . ഇവരെ തുടർ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.  

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News