കുവൈത്തിൽ കഴിഞ്ഞ ഒരു മാസത്തിനിടെ 2000 ഡ്രൈവിംഗ് ലൈസൻസുകൾ റദ്ദാക്കി

  • 08/02/2023

കുവൈറ്റ് സിറ്റി : 2000 പ്രവാസികളോട് ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കിയതിനെ തുടർന്ന് തിരികെ നൽകാൻ ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് വിഭാഗം ആവശ്യപ്പെട്ടു. ഡ്രൈവിംഗ് ലൈസൻസ് കൈവശമുള്ള പ്രവാസികളുടെ പട്ടിക ട്രാഫിക് വിഭാഗം അവലോകനം ചെയ്തു, കഴിഞ്ഞ ഒരു മാസത്തിനിടെ, ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിനുള്ള വ്യവസ്ഥകൾ പാലിക്കാത്ത 2,000 പ്രവാസികളെ കണ്ടെത്തി, അവരുടെ ലൈസൻസ് റദ്ധാക്കിയാതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. 


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News