ഇന്ധന സെസ് കുറക്കണം: സമരം കടുപ്പിക്കാൻ ഒരുങ്ങി യു ഡി എഫ്

  • 08/02/2023

ഇന്ധന സെസ് കുറക്കാന്‍ തയ്യാറാകാത്ത സര്‍ക്കാര്‍ നടപടിക്കെതിരെ യുഡിഎഫ് പ്രതിഷേധം കടുപ്പിക്കുന്നു. എംഎല്‍എമാര്‍ പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ ഇന്നു രാവിലെ സഭാ മന്ദിരത്തിലേക്ക് പ്രതിഷേധ നടത്തം സഭ സ്തംഭിപ്പിക്കുന്ന തരത്തിലേക്ക് വരെ പ്രതിഷേധം എത്താന്‍ സാധ്യത ഉണ്ട്.


സഭയ്ക്ക് പുറത്ത് യുഡിഎഫ് പ്രവര്‍ത്തകര്‍ സമരം കടുപ്പിക്കും. അതേസമയം പ്രതിപക്ഷത്തെ നാല് എംഎല്‍എമാരുടെ സഭാ കവാടത്തിലെ സത്യാഗ്രഹ സമരം നാലാം ദിവസവും തുടരുകയാണ്

Related News