ജഹ്‌റയിൽ മയക്കുമരുന്നുമായി മൂന്ന് പേർ പിടിയിൽ

  • 09/02/2023

കുവൈറ്റ് സിറ്റി : ജഹ്‌റ സെക്യൂരിറ്റി ഡയറക്‌ടറേറ്റിലെ ഓപ്പറേഷൻസ് ആൻഡ് പട്രോൾസ് ഡിപ്പാർട്ട്‌മെന്റ് സുരക്ഷാ പര്യടനത്തിനിടെ മയക്ക് മരുന്ന് കൈവശം വെച്ച 3 പേരെ പിടികൂടി .ഇവരെ ഡ്രഗ് കൺട്രോൾ ജനറൽ ഡിപ്പാർട്ട്‌മെന്റിലേക്ക് റഫർ ചെയ്യുകയും ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തു. 

Related News