തൊഴിലാളികളെ അയക്കുന്നത് നിർത്തിയ വിഷയം; ഫിലിപ്പിയൻസ് - കുവൈത്ത് ചർച്ച

  • 09/02/2023


കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് പുതിയ തൊഴിലാളികളെ അയക്കുന്നത് താത്കാലികമായി നിർത്തിവച്ച ഫിലിപ്പിയൻസിന്റെ തീരുമാനം വന്നതോടെ തുടർ പ്രവർത്തനങ്ങളുമായി വിദേശകാര്യ മന്ത്രാലയം. ഏഷ്യൻ കാര്യങ്ങളുടെ അസിസ്റ്റന്റ് വിദേശകാര്യ മന്ത്രി അംബാസഡർ സമിഹ് ഇസ ജവഹർ ഹയാത്തും ഫിലിപ്പിനോ ചാർജ് ഡി അഫയേഴ്സുമായി ചർച്ച നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫിലിപ്പിനോ ഗാർഹിക തൊഴിലാളികളുടെ പ്രശ്നം യോ​ഗത്തിൽ ചർച്ചയാകും. ഫിലിപ്പിയൻസിന്റെ പെട്ടെന്നുള്ള തീരുമാനത്തിന്റെ കാരണം കണ്ടെത്താനാണ് കുവൈത്തിന്റെ ശ്രമം.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News