മദ്യനിർമ്മാണം; അഹമ്മദിയിൽ പ്രവാസിയുവതി അറസ്റ്റിൽ

  • 11/02/2023


കുവൈറ്റ് സിറ്റി : അൽ-അഹമ്മദി ഗവർണറേറ്റിലെ സെക്യൂരിറ്റി ഡയറക്ടറേറ്റ് പ്രതിനിധീകരിക്കുന്ന പൊതു സുരക്ഷാ വിഭാഗത്തിന്റെ തുടർച്ചയായ സുരക്ഷാ പരിശോധനയിൽ  മഹ്ബൂല പ്രദേശത്തെ ഒരു പ്രാദേശിക മദ്യനിർമ്മാണ കേന്ദ്രം പിടികൂടി,   ലഹരി വസ്തുക്കളും 4 കുപ്പി ഇറക്കുമതി ചെയ്ത മദ്യവും , 9 ബാരലുകളും പിടിച്ചെടുത്തു. മദ്യനിർമ്മാണത്തിലേർപ്പെട്ട യുവതിയെ പിടികൂടി തുടർനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News