സുരക്ഷാ പരിശോധന; കുവൈത്തിൽ 23 പ്രവാസികൾ അറസ്റ്റിൽ

  • 11/02/2023

കുവൈറ്റി സിറ്റി : റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസിന്റെ ജനറൽ അഡ്മിനിസ്ട്രേഷന്റെ നിരന്തര പരിശ്രമം, വിവിധ പ്രദേശങ്ങളിലെ പരിശോധനാ കാമ്പെയ്‌നുകൾ ശക്തമാക്കുന്നതിലൂടെ  ഹവല്ലി മേഖലയിലെ താമസ നിയമം ലംഘിച്ച 14 പേരെയും,  മുബാറക് അൽ-കബീർ, ഫർവാനിയ എന്നിവിടങ്ങളിലെ പരിശോധനയിൽ 9 പേരെയും അറസ്റ്റ് ചെയ്തു. ഇവരെ തുടർ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News