വെള്ളിയാഴ്ച പ്രാർഥന സമയത്ത് കച്ചവടസ്ഥാപനങ്ങൾ അടച്ചിടണം; നിയമ നിർമ്മാണത്തിനൊരുങ്ങി കുവൈത്ത്

  • 11/02/2023

കുവൈറ്റ് സിറ്റി : കുവൈറ്റിൽ വെള്ളിയാഴ്ച പ്രാർഥനയ്ക്കിടെ കടകൾ അടച്ചിടണമെന്ന് വ്യവസ്ഥ ചെയ്യുന്ന കരട് നിയമം പൊതു സൗകര്യ സമിതിയുടെ അംഗീകാരത്തിന് ശേഷം പാർലമെന്റിൽ വോട്ടെടുപ്പിനായി വയ്ക്കാൻ ഒരുങ്ങുന്നു. എംപി മജീദ് അൽ മുതൈരി സമർപ്പിച്ച ബില്ലിൽ വിമാനത്താവളത്തിലെയും തുറമുഖങ്ങളിലെയും ഫാർമസികളെയും കടകളെയും ഒഴിവാക്കിയിട്ടുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News