ജോയ് ആലുക്കാസ് എക്സ്ചേഞ്ച് സ്കൂൾ വിദ്യാർഥികൾക്കായി സൗജന്യ നേത്ര പരിശോധന സംഘടിപ്പിക്കുന്നു

  • 12/02/2023

കുവൈറ്റ് സിറ്റി : ജോയ് ആലുക്കാസ് എക്സ്ചേഞ്ച് കുവൈത്തും  ഐ പ്ലസ് ഒപ്റ്റിക്‌സും സംയുക്തമായി ഇന്ത്യൻ സ്കൂൾ ഓഫ്  എക്സലൻസ്  വിദ്യാർഥികൾക്കായി സൗജന്യ നേത്ര പരിശോധന സംഘടിപ്പിക്കുന്നു. ഫെബ്രുവരി 13 - 14 തീയതികളിൽ രാവിലെ എട്ടുമണിമുതൽ ആയിരിക്കും  പരിശോധന ക്യാമ്പ്.  

Related News