കുവൈത്തിലെ വിവിധ പ്രദേശങ്ങളിൽ സുരക്ഷാ പരിശോധന; 19 നിയമ ലംഘകരെ പിടികൂടി

  • 12/02/2023

കുവൈറ്റ് സിറ്റി :  ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷന്റെ വിവിധ മേഖലകളിലെ തുടർച്ചയായ പരിശോധന കാമ്പെയ്‌നുകളുടെ ഫലമായി 19 താമസ, തൊഴിൽ നിയമ ലംഘകരെ അറസ്റ്റ് ചെയ്തു. ഹവല്ലി, അഹമ്മദി, മുബാറക് അൽ-കബീർ എന്നിവിടങ്ങളിലെ പരിശോധനയിൽ പിടികൂടിയ ഇവരെ തുടർ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. 


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News