സിവിൽ ഐഡി ഹോം ഡെലിവറി സേവനം 'പുനരാരംഭിക്കാൻ' കുവൈറ്റ് പബ്ലിക് അതോറിറ്റി

  • 12/02/2023

കുവൈറ്റ് സിറ്റി:സിവിൽ ഐഡി കാർഡ് ഹോം ഡെലിവറി സേവനം നൽകുന്നതിനായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ പുതിയ ടെൻഡർ പുറത്തിറക്കി, ബിഡ് സമർപ്പിക്കാനുള്ള അവസാന തീയതി 2023 ഫെബ്രുവരി 23 വ്യാഴാഴ്ചയാണെന്ന് പ്രാദേശിക  ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. എല്ലാ നടപടിക്രമങ്ങളും പൂർത്തീകരിച്ചിട്ടും പുതിയ ഐഡി നൽകാനുള്ള ഫീസ് അടച്ചിട്ടും പിഎസിഐയിലെ മാന്ദ്യവും വേഗത്തിൽ ഇഷ്യു ചെയ്യാനുള്ള സിവിൽ കാർഡ് ഉടമകളുടെ വർദ്ധിച്ചുവരുന്ന ആവശ്യത്തെ തുടർന്നാണിത്. 

Related News