മഹ്ബൂലയിൽ ഫ്ലാറ്റുകളിൽ അനാശാസ്യം: 12 പേർ അറസ്റ്റിൽ

  • 13/02/2023

കുവൈറ്റ് സിറ്റി :   പബ്ലിക് മോറൽ സംരക്ഷണ വകുപ്പിന്റെ സുരക്ഷാ പരിശോധനക ളുടെ ഭാഗമായി മഹ്ബൂലയിലെ രണ്ട് സംശയാസ്പദമായ അപ്പാർട്ട്‌മെന്റുകളിൽനിന്നായി 12 പേരെ പിടികൂടി. അനാശാസ്യത്തിൽ ഏർപ്പെട്ട 5 സ്ത്രീകളെയും, 7 പുരുഷന്മാരെയുമാണ് പിടികൂടിയത്, ഇവരെ തുടർ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News